ഒമാൻ: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ROP

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ജൂലൈ 11 വരെ ഗതാഗത നിയന്ത്രണം

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂലൈ 3 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മരുഭൂമേഖലകളിലെ റോഡുകളിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുള്ള മരുഭൂമേഖലകളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പതിനൊന്ന് പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള 9 കിലോമീറ്റർ നീളമുള്ള പാത തുറന്നു

സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള 9 കിലോമീറ്റർ നീളമുള്ള പ്രധാന പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

Continue Reading

ഒമാൻ: തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ എന്നിവ മായ്ക്കുന്നതിനെതിരെ മുന്നറിയിപ്പ്

തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ മുതലായവ വികലമാക്കുന്നതിനും, മായ്ക്കുന്നതിനുമെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; മൂന്നാം ഘട്ടം ജൂലൈ 1-ന് ആരംഭിക്കും

ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 ജൂൺ 23 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading