ഒമാൻ: സലാല സിറ്റി ബസ് സർവീസുകൾ നവംബർ 1 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നവംബർ 1, ഞായറാഴ്ച്ച മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: രാത്രികാല യാത്രാ വിലക്കുകൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

നവംബർ 1 മുതൽ മസ്‌കറ്റ് മുൻസിപ്പാലിറ്റിയിലെ ഏതാനം ഇടങ്ങളിൽ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കുന്നു

നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാനും, പകരം ഓൺലൈനിലൂടെയുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനം മസ്‌കറ്റ് മുൻസിപ്പാലിറ്റി നവംബർ 1, ഞായറാഴ്ച്ച മുതൽ നടപ്പിലാക്കുന്നു.

Continue Reading

സാമൂഹിക ഒത്തുചേരലുകൾക്കുള്ള വിലക്കുകൾ നീക്കിയിട്ടില്ല; സുരക്ഷാ മുൻകരുതൽ തുടരാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

സാമൂഹിക ഒത്തുചേരലുകൾ, ആഘോഷ പരിപാടികൾ മുതലായ, ആളുകൾ കൂട്ടം ചേരുന്ന പ്രവർത്തികൾക്കുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സയീദി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സുപ്രീം കമ്മിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: കോൺസുലാർ സേവനങ്ങൾക്ക് മുൻ‌കൂർ അനുമതി നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി

മുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

പുതിയ വിസകളിലുള്ളവർക്ക് ഒമാനിലേക്ക് നിലവിൽ പ്രവേശനം ഇല്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

നിലവിൽ സാധുതയുള്ള തൊഴിൽ, റെസിഡൻസി വിസകളിലുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി.

Continue Reading

ഒമാൻ: വികലാംഗർക്കുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ

വികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading