ഒമാൻ: 422 പേർക്ക് കൂടി COVID-19; 16 മരണം
ഒമാനിൽ 422 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 422 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയുണൈറ്റഡ് നേഷൻസിന്റെ (UN) എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഅംഗത്വം പുതുക്കുന്നതിനുള്ള വരിസംഖ്യ ഒഴിവാക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ നീട്ടുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ സമ്പ്രദായം ഉപയോഗിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഒമാനിൽ 353 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 22-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingഒമാനിൽ നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24, ശനിയാഴ്ച്ച രാവിലെ 5 മണിയോടെ അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingജോലി വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള വിവിധ തട്ടിപ്പുകളെക്കുറിച്ച് തൊഴിലന്വേഷകർക്ക് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് മുന്നറിയിപ്പ് നൽകി.
Continue Reading