ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ യാത്ര ചെയ്യുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CAA പുറത്തിറക്കി

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ ഒമാനിൽ നിന്ന് 70 പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 34 വിമാനങ്ങൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഇന്ത്യയിലേക്ക് 70 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ മുൻ‌കൂർ അനുവാദം ആവശ്യമില്ല

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

എന്നേക്കുമായി ഒമാനിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പിഴതുകകൾ ഒഴിവാക്കി നൽകും

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന പ്രവാസികൾ ശാശ്വതമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന പക്ഷം, ഇവരുടെ ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തത് മൂലം രോഗവ്യാപനം വർധിച്ചതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലും, വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളിലും പ്രകടമാകുന്ന വർധനവിൽ ഒമാനിലെ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രവേശനാനുമതി നൽകി

നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading