ഒക്ടോബർ 1 മുതൽ 24 വരെ ഒമാനിൽ നിന്ന് 70 പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 34 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഇന്ത്യയിലേക്ക് 70 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 34 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ സർവീസുകളുടെ ഭാഗമായാണ് ഈ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ വിമാനങ്ങളിൽ യാത്രാ ചെയ്യാൻ താത്പര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSfEw8y4g5LFyh102FsM8rb8he_C2thc5pNK9o8QJ2QImBvqSw/viewform എന്ന വിലാസത്തിലൂടെ യാത്രാ സന്നദ്ധത അറിയിക്കാവുന്നതാണ്. യാത്ര ചെയ്യാൻ താത്പര്യമുള്ള തീയതി, ഇടം മുതലായവ ഈ ഫോമിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.

ഓരോ യാത്രികർക്കും പ്രത്യേകമായി ഈ ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവരെ എയർ ഇന്ത്യ ഇമെയിൽ വഴിയോ, ഫോണിലൂടെയോ ബന്ധപെടുന്നതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവർക്ക്, എയർ ഇന്ത്യ അംഗീകൃത ഏജൻസിയായ നാഷണൽ ട്രാവൽസിന്റെ റുവി, വട്ടായ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ടിക്കറ്റ് എടുക്കാവുന്നതാണ്.

ഒക്ടോബർ 1 മുതൽ 24 വരെ ഒമാനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:

Sl NoDeparture DateFlight No. & TimeFromTo
11-Oct-20AI 0974 23:35MuscatDelhi
21-Oct-20IX 1554 11:15MuscatTrivandrum
31-Oct-20IX 1818 10:30MuscatBengaluru/ Mangalore
41-Oct-20IX 1444 14:00SalalahKannur/ Kochi
52-Oct-20AI 1976 23:35MuscatMumbai
62-Oct-20IX 1350 10:30MuscatCalicut
72-Oct-20IX 1442 12:30MuscatKochi
83-Oct-20AI 0908 23:35MuscatChennai
93-Oct-20IX 1118 09:55MuscatLucknow/ Delhi
103-Oct-20IX 1714 12:30MuscatKannur
113-Oct-20IX 1544 14:00SalalahCalicut/ Trivandrum
124-Oct-20IX 1554 11:15MuscatTrivandrum
134-Oct-20AI 0974 23:35MuscatDelhi
144-Oct-20IX 1442 12:30MuscatKochi
154-Oct-20IX 1918 12:15MuscatVijayawada/ Hyderabad
165-Oct-20IX 1350 10:30MuscatCalicut
176-Oct-20AI 0908 23:35MuscatChennai
186-Oct-20IX 1714 12:30MuscatKannur
197-Oct-20AI 1976 23:35MuscatMumbai
207-Oct-20IX 1616 12:30MuscatTiruchirappalli
218-Oct-20IX 1554 11:15MuscatTrivandrum
228-Oct-20IX 1918 12:15MuscatVijayawada/ Hyderabad
238-Oct-20IX 1818 10:30MuscatBengaluru/ Mangalore
248-Oct-20IX 1444 14:00SalalahKannur/ Mumbai
258-Oct-20AI 0974 23:35MuscatDelhi
269-Oct-20AI 1976 23:35MuscatMumbai
279-Oct-20IX 1350 10:30MuscatCalicut
289-Oct-20IX 1442 01:30MuscatKochi
2910-Oct-20AI 0908 23:35MuscatChennai
3010-Oct-20IX 1118 09:55MuscatLucknow/ Delhi
3110-Oct-20IX 1714 12:30MuscatKannur
3210-Oct-20IX 1544 14:00SalalahCalicut Trivandrum
3311-Oct-20IX 1554 11:15MuscatTrivandrum
3411-Oct-20AI 0974 23:35MuscatDelhi
3511-Oct-20IX 1442 12:30MuscatKochi
3612-Oct-20IX 1350 10:30MuscatCalicut
3713-Oct-20IX 1714 12:30MuscatKannur
3813-Oct-20AI 0908 23:35MuscatChennai
3914-Oct-20AI 1976 23:35MuscatMumbai
4014-Oct-20IX 1616 12:30MuscatTiruchirappalli
4115-Oct-20IX 1818 10:30MuscatBengaluru/ Mangalore
4215-Oct-20AI 0974 23:35MuscatDelhi
4315-Oct-20IX 1554 13:15MuscatTrivandrum
4415-Oct-20IX 1444 14:00SalalahKannur/ Kochi
4516-Oct-20IX 1350 10:30MuscatCalicut
4616-Oct-20IX 1442 12:30MuscatKochi
4716-Oct-20AI 1976 23:35MuscatMumbai
4817-Oct-20IX 1118 09:55MuscatLucknow/ Delhi
4917-Oct-20IX 1714 12:30MuscatKannur
5017-Oct-20AI 0908 23:35MuscatChennai
5117-Oct-20IX 1544 14:00SalalahCalicut Trivandrum
5218-Oct-20AI 0974 23:35MuscatDelhi
5318-Oct-20IX 1554 11:15MuscatTrivandrum
5419-Oct-20IX 1350 10:30MuscatCalicut
5520-Oct-20AI 0908 23:35MuscatChennai
5620-Oct-20IX 1714 12:30MuscatKannur
5721-Oct-20AI 1976 23:35MuscatMumbai
5821-Oct-20IX 1616 12:30MuscatTiruchirappalli
5922-Oct-20IX 1818 10:30MuscatBengaluru/ Mangalore
6022-Oct-20IX 1554 11:15MuscatTrivandrum
6122-Oct-20IX 1444 14:00SalalahKannur Kochi
6222-Oct-20AI 0974 23:35MuscatDelhi
6322-Oct-20IX 1918 12:15MuscatVijayawada/ Hyderabad
6423-Oct-20IX 1350 10:30MuscatCalicut
6523-Oct-20IX 1442 12:30MuscatKochi
6623-Oct-20AI 1976 23:35MuscatMumbai
6724-Oct-20IX 1118 09:55MuscatLucknow/ Delhi
6824-Oct-20IX 1714 12:30MuscatKannur
6924-Oct-20AI 0908 23:35MuscatChennai
7024-Oct-20IX 1544 14:00SalalahCalicut/ Trivandrum

യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാവാമെന്നും, വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നതായും എംബസി അറിയിച്ചിട്ടുണ്ട്.