ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ മുൻ‌കൂർ അനുവാദം ആവശ്യമില്ല

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

എന്നേക്കുമായി ഒമാനിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പിഴതുകകൾ ഒഴിവാക്കി നൽകും

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന പ്രവാസികൾ ശാശ്വതമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന പക്ഷം, ഇവരുടെ ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തത് മൂലം രോഗവ്യാപനം വർധിച്ചതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലും, വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളിലും പ്രകടമാകുന്ന വർധനവിൽ ഒമാനിലെ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രവേശനാനുമതി നൽകി

നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സെപ്റ്റംബർ 27 മുതൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ഒമാനിൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു.

Continue Reading

ഏതാനം തൊഴിൽമേഖലകളിലെ പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സർക്കാർ

ഏതാനം തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി നിർമ്മിച്ചവയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി.

Continue Reading