ഏതാനം തൊഴിൽമേഖലകളിലെ പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സർക്കാർ
ഏതാനം തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി നിർമ്മിച്ചവയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി.
Continue Reading
