ഒക്ടോബർ 1 മുതൽ 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ 12 രാജ്യങ്ങളിലെ 15 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസ്

വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കാനുള്ള തീരുമാനം: സുരക്ഷാ നടപടികൾ കർശനമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

റുസ്തഖിൽ പുതിയ ട്രാഫിക്, റെസിഡൻസി സേവന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ്

സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ റുസ്തഖിൽ ട്രാഫിക്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസി സേവനങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാനിലെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു.

Continue Reading