ഒമാൻ: 354 പേർക്ക് കൂടി COVID-19; 10 മരണം
ഒമാനിൽ 354 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 354 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 427 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 6-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 8, ശനിയാഴ്ച്ചയോടെ നീക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingഒമാനിലെ ലോക്ക്ഡൗണിന്റെ ഭാഗമായി ദിനവും യാത്രാനിയന്ത്രണങ്ങൾ ആരംഭിക്കുന്ന വൈകീട്ട് 7 മണിക്ക് മുൻപ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുൻസിപ്പാലിറ്റി.
Continue Readingഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.
Continue Readingഹോം ഐസൊലേഷൻ നിർദ്ദേശം ലഭിച്ച കൊറോണ വൈറസ് ബാധിതർ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ ഒമാൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചു.
Continue Readingജൂലൈ 31, വെള്ളിയാഴ്ച്ച മുതൽ റുവി മാർക്കറ്റിൽ, വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാനിൽ 665 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബാങ്ക് ഇടപാടുകളുടെയും, ബാങ്ക് അറിയിപ്പുകളുടെയും രൂപത്തിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ സെൻട്രൽ ബാങ്ക് (CBO) മുന്നറിയിപ്പ് നൽകി.
Continue Reading