ഒമാനിൽ നിന്നുള്ള പ്രത്യേക വിമാനങ്ങളിൽ പ്രവാസികൾക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം

വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രാ സന്നദ്ധത അറിയിക്കാനായി എംബസി നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നവർക്ക്, ഇനിമുതൽ മസ്‌കറ്റിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ ആശുപത്രികളിലെ COVID-19 ടെസ്റ്റിംഗ് ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു

ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ വെച്ച് നടത്താവുന്ന COVID-19 പരിശോധനകളുടെ ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 8 വിമാനങ്ങൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷത്തേക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ

അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; സാഹചര്യങ്ങൾ നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ ആരംഭിച്ചു.

അറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.

Continue Reading

ഒമാൻ: ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ ഒഴിവാക്കി; രാത്രിയിലെ യാത്രാ വിലക്ക് തുടരും

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 7, വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണി മുതൽ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading