ഒമാൻ: 2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം

2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം

ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: ഓഗസ്റ്റ് 26 മുതൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി; സലൂൺ, ജിം എന്നിവ തുറക്കും

ഓഗസ്റ്റ് 26, ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

6 മാസത്തിലധികമായി ഒമാനിന് പുറത്തുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിന്റെ NOC ലഭിച്ചാൽ മടങ്ങിയെത്താം

ആറു മാസത്തിലധികമായി ഒമാനിന് പുറത്ത് തുടരേണ്ടിവന്നിട്ടുള്ള, നിലവിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിൽ (ROP) നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചാൽ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: ഭക്ഷണശാലകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്ന് പ്രവർത്തനാനുമതി നൽകിയിട്ടുള്ള റെസ്റ്ററെന്റ്കളിലും, കഫെകളിലും നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading