ഒമാൻ: COVID-19 ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.
Continue Readingകൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും വീഴ്ചകൾ വരുത്തുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ ജൂലൈ 5, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 1072 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, സ്വകാര്യ മേഖലയിലെ 11 തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് മാൻപവർ തീരുമാനിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ ഫുടൈസി അഭിപ്രായപ്പെട്ടു.
Continue Readingഒമാനിൽ 1177 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു.
Continue Readingഒമാനിൽ 1374 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.
Continue Readingരാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
Continue Reading