ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സർവേ നടപ്പിലാക്കും
ഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്‌കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.
Continue Readingഒമാനിൽ 1361 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingമദ്യത്തിനും, മദ്യമടങ്ങിയ ഉത്പന്നങ്ങൾക്കും ഒമാനിൽ ജൂലൈ 1 മുതൽ 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി.
Continue Readingഒമാനിൽ 1124 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
Continue Readingയാത്രാ നിയന്ത്രണങ്ങളെ തുടർന്ന്, രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading