ഒമാൻ: ജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്ക്; മാസ്കുകൾ നിർബന്ധമാക്കി

ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

കാർഷിക ഉത്പന്നങ്ങളുമായുള്ള വാഹനങ്ങളുടെ ഡ്രൈവർമാരായി ഇനി ഒമാൻ പൗരന്മാർ

അതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കി ഒമാൻ പൗരന്മാരെ നിയമിക്കുന്നു.

Continue Reading

ഒമാനിൽ നിന്ന് 3 പ്രത്യേക വിമാന സർവീസുകൾ കൂടി

പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 3 അധിക വിമാന സർവീസുകൾ കൂടി അനുവദിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി അല്പം മുൻപ് അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 ബാധിതരായ പ്രവാസികളുടെ ചികിത്സാ ചിലവ് തൊഴിലുടമകൾ വഹിക്കണം

കൊറോണാ വൈറസ് ബാധിതരായ പ്രവാസികളുടെ ചികിത്സാ ചിലവുകൾ അവരുടെ തൊഴിലുടമകൾ അല്ലെങ്കിൽ സ്പോൺസർ വഹിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിന്നുള്ള രണ്ടാം ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ

പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഒമാനിൽ നിന്നും ഏർപ്പെടുത്തുന്ന രണ്ടാം ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പങ്ക് വെച്ചു.

Continue Reading