റമദാൻ: ഒമാനിൽ പള്ളികൾ തുറക്കില്ല; ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല
നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.
Continue Readingഒമാനിലെ COVID-19 പ്രതിരോധനടപടികൾക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20-നു അറിയിച്ചു.
Continue Readingഒമാനിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 86 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 111 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 109 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingപ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ സംബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 15-നു അറിയിപ്പ് പുറത്തിറക്കി.
Continue Readingഏപ്രിൽ 10, വെള്ളിയാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്ക് മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിൽ 40 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ഏപ്രിൽ 7-നു അറിയിച്ചു.
Continue Readingഒമാനിൽ 33 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading