പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 10-ന് അവധി പ്രഖ്യാപിച്ചു
പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2024 ജനുവരി 10 ബുധനാഴ്ച്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading