ഒമാൻ: ഡിസംബർ 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2024 ഡിസംബർ 23, തിങ്കളാഴ്ച) ആരംഭിക്കും.
Continue Readingവേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ തൊഴിലുടമകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകളുടെ കീഴിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Readingസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.
Continue Reading2024 ഡിസംബർ 17 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024 ഡിസംബർ 16 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഡിസംബർ 10, ചൊവാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading