ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് അടുത്ത മൂന്ന് ദിവസത്തിനിടയിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അൽ വുസ്ത ഗവർണറേറ്റിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികളുമായി EA

ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി (EA) അൽ വുസ്ത ഗവർണറേറ്റിൽ ‘നോ ടു പ്ലാസ്റ്റിക്’ എന്ന പേരിൽ പ്രത്യേക പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികൾക്ക് തുടക്കമിട്ടു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി ഒമാൻ ഹെറിറ്റേജ്, ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ

2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി നിർബന്ധമാക്കുന്നു

രാജ്യത്ത് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക നിർബന്ധിത ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതായി ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.

Continue Reading

ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നു

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.

Continue Reading