ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് ഏർപ്പെടുത്തി
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് സേവനം ഏർപ്പെടുത്തിയതായി ഒമാൻ എയർപോർട്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് സേവനം ഏർപ്പെടുത്തിയതായി ഒമാൻ എയർപോർട്സ് അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 106635 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഎംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 (ഒമാൻ സമയം) വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingജിസിസി ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാനുണ്ടെന്ന് അറിയിക്കുന്ന രൂപത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ നിക്ഷേപകർ കർശനമായി പാലിക്കണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.
Continue Readingഅനധികൃത വഴിയോരക്കച്ചവടക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം ശക്തമാക്കി.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingവ്യോമയാന മേഖലയിലെ യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിലവിൽ വന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingരാജ്യത്ത് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading