ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. സയ്യിദ് അസ്സാദ് ബിൻ താരിഖ് അൽ സൈദ് ഇന്ത്യയിലെത്തി.

Continue Reading

ഒമാൻ: മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ് ആഹ്വാനം ചെയ്തു

മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വാദി സർമി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: റൂട്ട് 6 ബസ് ബുർജ് അൽ സഹ്‌വ വരെ നീട്ടുന്നു

അൽ ഖൗദ് മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വരെയുള്ള റൂട്ട് 6 ബസ് 2023 സെപ്റ്റംബർ 1 മുതൽ ബുർജ് അൽ സഹ്‌വ വരെ നീട്ടാൻ തീരുമാനിച്ചതായി മുവസലാത് അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ പരസ്യങ്ങൾക്ക് ഇരയാകരുതെന്ന് പോലീസ് മുന്നറിയിപ്പ്

പണം അപഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് വാട്സാപ്പ്, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളിൽ മയങ്ങി തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി ഏഴ് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം ഇതുവരെ 739884 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: റെസിഡൻസി നിയമലംഘനം; സൗത്ത് അൽ ബതീനയിലെ കുടിവെള്ള സംഭരണ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന

റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സൗത്ത് അൽ ബതീനയിലെ കുടിവെള്ള സംഭരണ കേന്ദ്രങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading