ഒമാൻ: ലൈസൻസ് പ്ലേറ്റുകൾ മറയുന്ന രീതിയിലുള്ള വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ്

പൊടി, ചളി എന്നിവ മൂലം വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖരീഫ് സീസൺ: ദോഫാറിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് സംഘടിപ്പിക്കുന്ന പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾക്ക് 2023 ജൂലൈ 30, ഞായറാഴ്ച തുടക്കമാകും.

Continue Reading

ഒമാൻ: പുതിയ തൊഴിൽ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ’53/2023′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: റൂട്ട് 20 ബസ് സർവീസ് ദീര്‍ഘിപ്പിച്ചതായി മുവാസലാത്ത്

അൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് 20 ബസ് സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് സേവനം നൽകുന്ന രീതിയിൽ വ്യാപിപ്പിച്ചതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: 2023-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി

2023-ന്റെ ആദ്യ പകുതിയിൽ 1.9 ദശലക്ഷത്തിലധികം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

റുസൈൽ-ബിദ്ബിദ് റോഡിൽ അൽ ജിഫ്നൈൻ മേഖലയിൽ മസ്കറ്റിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 24 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2023 ജൂലൈ 24, തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading