ഖരീഫ് സീസൺ: സുരക്ഷാ നിർദ്ദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി.

Continue Reading

ഒമാൻ: വിപണിയിലെ മത്സര സാധ്യത തടയുന്ന രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് വാണിജ്യ മന്ത്രാലയം

വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുര്‍ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യാപാരികളോട് ആഹ്വാനം ചെയ്തു.

Continue Reading

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ ബംഗ്ലാദേശ് പൗരന്മാർ; ഇന്ത്യക്കാർ രണ്ടാമത്

രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ഗാർഹിക ജീവനക്കാരെ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ബാങ്കിങ്ങ് വിവരങ്ങൾ തട്ടിയെടുക്കുന്നതിനും, അവ ദുരുപയോഗം ചെയ്യുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന, ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

ഖരീഫ് സീസണിൽ കടൽ പ്രക്ഷുബ്ധമാകാനിടയുള്ള സാഹചര്യത്തിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ലോഗോസ് ഹോപ്പ്: ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള ഒമാനിലെത്തി

ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള ഒരുക്കിയിട്ടുള്ള ലോഗോസ് ഹോപ്പ് എന്ന കപ്പൽ ഒമാനിലെത്തി.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകി

രാജ്യത്തെ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രത്യേക നിബന്ധന പുറത്തിറക്കി.

Continue Reading