ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂൺ 21 മുതൽ ഇ-സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

2023 ജൂൺ 21 മുതൽ തങ്ങളുടെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കുള്ള സലാംഎയർ സർവീസുകൾക്ക് CAA അംഗീകാരം നൽകി

മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കും തിരികെയും വിമാനസർവീസുകൾ നടത്തുന്നതിന് സലാംഎയർ വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകി.

Continue Reading

ഒമാൻ: വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള മേഖലകൾ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂൺ 19 വരെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2023 ജൂൺ 19, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ ഫോൺ കാളുകളെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് ആഹ്വാനം ചെയ്തു.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 16 വരെ ഒമാനിൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ 2023 ജൂൺ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് ഒമാൻ CAA മുന്നറിയിപ്പ് നൽകി

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ തീരപ്രദേശങ്ങളിൽ 2023 ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.

Continue Reading