ഒമാൻ: ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുന്നു

ഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ കരാർ സംവിധാനത്തിന് രൂപം നൽകുന്നതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ പ്രവാസി തൊഴിലാളികളെ നിയമനവുമായി ബന്ധപ്പെട്ട് ഒരു പുതിയ കോൺട്രാക്ട് സംവിധാനം അടുത്ത് തന്നെ പ്രാവർത്തികമാക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: റുസെയ്ൽ – ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

റുസെയ്ൽ – ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഏപ്രിൽ 21 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 21, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും വാഹനങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് MTCIT വ്യക്തത നൽകി

രാജ്യത്ത് വാഹനങ്ങളിൽ കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) വ്യക്തത നൽകി.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ നാല് ഗവർണറേറ്റുകളിൽ 2023 ഏപ്രിൽ 16, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണം

ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading