ഒമാൻ: ഖുറം സ്ട്രീറ്റ് വികസന പദ്ധതി പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി
ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകനത്ത മഴയെത്തുടന്ന് മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു.
Continue Readingഅൽ ബതീന ഹൈവേയുടെ സൗത്ത് അൽ ബതീന മുതൽ നോർത്ത് അൽ ബതീന വരെയുള്ള മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഅൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും 2023 ഏപ്രിൽ 9-ന് രാത്രി വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingറോയൽ ഒമാൻ പോലീസിന്റെ (ROP) ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ബൈപാസ് ലെയിൻ താത്‌കാലികമായി അടച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ വിലയത്തിൽ റോസാപ്പൂ വിളവെടുപ്പ് കാലം ആരംഭിച്ചു.
Continue Reading