ഒമാൻ: ജനുവരി 11-ന് മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി ROP
2023 ജനുവരി 11, ബുധനാഴ്ച മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി 11, ബുധനാഴ്ച മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യെമനെ പരാജയപ്പെടുത്തി.
Continue Readingരാജ്യത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingരാജ്യത്ത് 2023 ജനുവരി 8, ഞായറാഴ്ച രാവിലെ വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2023 ജനുവരി 12, വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഅയ്യായിരം വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകൾ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingപോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 2 മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി.
Continue Readingരാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനുള്ള ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന്റെ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
Continue Reading