ഒമാൻ: ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്ക് തടവും, പിഴയും, ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അൽ ഖുറം സ്ട്രീറ്റിൽ ഓഗസ്റ്റ് 11 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ ഖുറം സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 11, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് കൊടുത്തതായി CDAA

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading

ഒമാൻ: മണൽക്കാറ്റ്; ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം

ആദം – തുമ്രിത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കനത്ത മഴ; ദോഫാറിലെ വാദി ദർബാത് പാർക്ക് അടച്ചു

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കു പ്രവേശനം താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading

ഒമാൻ: മഴ മുന്നറിയിപ്പ്; ജാഗ്രത പുലർത്താൻ ജനങ്ങളോട് CDAA നിർദ്ദേശിച്ചു

2022 ഓഗസ്റ്റ് 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ആവശ്യപ്പെട്ടു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 3 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് കൊടുത്തതായി ROP

ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജമാണെന്ന് CDAA

ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക ചെക്ക്പോയിന്റുകളും, എമർജൻസി സേവന കേന്ദ്രങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading