ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കും
ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന.
Continue Readingപൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി.
Continue Reading