ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ മെയ് 26 വരെ പാർക്കിങ്ങ് സൗജന്യം

ഈദ് അവധി ദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ദുബായിൽ വാഹന പാർക്കിങ്ങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

RTA: ദുബായിൽ വാഹനങ്ങളുടെ സൗജന്യ പാർക്കിങ്ങ് ഏപ്രിൽ 25 വരെ നീട്ടി

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു.

Continue Reading

അബുദാബി: സൗജന്യ പാർക്കിങ്ങ് സേവനം തുടരും

അബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബിയിൽ 3 ആഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കി

അബുദാബിയിൽ മാർച്ച് 30, തിങ്കളാഴ്ച്ച മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കിയതായി ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading