അബുദാബി: മവാഖിഫ് വരിക്കാർക്ക് എമിറേറ്റിലെ എല്ലാ ബഹുനില പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ITC
എമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത് വരിക്കാരായിട്ടുള്ള വാഹന ഉടമകൾക്ക് അബുദാബിയിലെ എല്ലാ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കാമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ITC) അറിയിച്ചു.
Continue Reading
