ഒമാൻ: സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ നാഷണൽ ഡേ: പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു

മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു

സൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ ഒരു പ്രദർശനം റിയാദിലെ കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കിയ സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഖത്തർ: അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു

അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ ഒരു പ്രത്യേക പ്രദർശനം ഖത്തറിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യയുമായി ചേർന്ന് ഒമാൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ എടുത്ത് കാട്ടുന്നതിനായി സൗദി അറേബ്യയുമായി ചേർന്ന് ഒമാൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനം: പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

യു എൻ കാലാവസ്ഥ ഉച്ചകോടി: എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് യു എ ഇ വേദിയാകുന്നതിന്റെ പശ്ചാത്തലത്തിൽ എമിറേറ്റ്സ് പോസ്റ്റ് രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പ് സെറ്റുകൾ പുറത്തിറക്കി.

Continue Reading