ദുബായ്: സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Reading