ഖത്തർ: അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും
രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികളും, സന്ദർശകരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingമൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്കും, മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നവർക്കും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പരിശുദ്ധിയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും, മറ്റുള്ളവരുടെ അന്തസ്സിന് കോട്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingമറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingമറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingസൗകര്യത്തിന്റെ ഓർക്കാപ്പുറം – ഇന്റർനെറ്റ് എന്നാൽ അനന്തമായ സൗകര്യങ്ങൾക്കും, സാധ്യതകൾക്കുമൊപ്പം നാം അറിയാതെ, നമ്മുടെ സ്വകാര്യതകൾ പുറംലോകത്തേക്കു ചോർന്ന് പോകാനിടയുള്ള പിൻവാതിലുകൾ കൂടി ഉൾപെടുന്നതാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമപ്പെടുത്തുന്നു.
Continue Reading