ദിനവും 1.5 ദശലക്ഷത്തിൽ പരം യാത്രികർ: ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായ് RTA
ഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.
Continue Readingനഗരത്തിലെ യാത്രകൾക്കായുള്ള അത്യന്താധുനിക സംവിധാനമായ സ്കൈ പോഡുകൾ ദുബായിൽ യാഥാർഥ്യമാകുന്നു.
Continue Readingദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ഗൂഗിളും ചേർന്ന് ഇനി മുതൽ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലുള്ള നൂതന സംവിധാനം ആരംഭിച്ചു.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും(RTA) ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കരീം(Careem) എന്ന കമ്പനിയും ചേർന്ന് ദുബായിൽ ആരംഭിക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാടകയ്‌ക്കെടുക്കാവുന്ന 800-ഓളം സൈക്കിളുകളുടെ സേവനം ഫെബ്രുവരി 22, ശനിയാഴ്ച്ച രാവിലെ 10 മാണി മുതൽ ലഭ്യമാകും.
Continue ReadingRTA ദുബായ് ആപ്പ് വഴി പുതിയ റൂട്ടുകൾ നിർദ്ദേശിക്കാനും നിലവിലുള്ള റൂട്ടുകളിൽ ആവശ്യമുള്ള മാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കാനുമുള്ള അവസരമൊരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി.
Continue Readingഅബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നേരിട്ടുള്ള ബസ് സർവീസ് നിലവിൽ വന്നു.
Continue Reading