അബുദാബി: ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading

ഷാർജ: പുതിയ ബസ് റൂട്ട് ആരംഭിച്ചു

കൽബ നഗരപരിധിയിൽ സർവീസ് നടത്തുന്നതിനായി റൂട്ട് 66 എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നു

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.

Continue Reading

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ദുബായ്: നാല് അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി RTA

എമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: റൂട്ട് 6 ബസ് ബുർജ് അൽ സഹ്‌വ വരെ നീട്ടുന്നു

അൽ ഖൗദ് മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വരെയുള്ള റൂട്ട് 6 ബസ് 2023 സെപ്റ്റംബർ 1 മുതൽ ബുർജ് അൽ സഹ്‌വ വരെ നീട്ടാൻ തീരുമാനിച്ചതായി മുവസലാത് അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading