സൗദി: റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിലെ മദീന ബസ് സർവീസ് പ്രവർത്തനസമയക്രമം
മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingറിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.
Continue Readingറമദാനിലെ റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ കൂടുതൽ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള ഖസ്ർ അൽ ഹുകും ഡൌൺടൌൺ മെട്രോ സ്റ്റേഷൻ ഇന്ന് (2025 ഫെബ്രുവരി 26, ബുധനാഴ്ച) പ്രവർത്തനമാരംഭിക്കും.
Continue Readingഎമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു.
Continue Readingരണ്ട് മാസത്തിനിടയിൽ 18 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി.
Continue Readingസൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായ ‘റെയിൽ ബസ്’ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അവതരിപ്പിച്ചു.
Continue Reading