ഒമാൻ: പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായുള്ള സ്മാർട്ട് ട്രാൻസ്പോർട്ട് സിസ്റ്റവുമായി മുവാസലാത്ത്
രാജ്യത്തെ പൊതുഗതാഗത സേവന ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഒരു സ്മാർട്ട് ട്രാൻസ്പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.
Continue Reading