ദുബായ്: കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.3 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA
2021-ൽ എമിറേറ്റിൽ പ്രതിദിനം ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി എണ്ണം 1.3 ദശലക്ഷം രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
