അബുദാബി: ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ITC
എമിറേറ്റിലെ പൊതുഗതാഗത ബസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ തത്സമയം അറിയുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
