യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഒമാൻ: റൂട്ട് 51-ലെ ബസ് സർവീസുകൾ നവംബർ 29 മുതൽ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്ന് മുവാസലാത്ത്

സിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകളിലെ സമയക്രമങ്ങളിൽ താത്കാലികമായി വരുത്തിയ മാറ്റങ്ങൾ നവംബർ 29, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്നും, സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്നും മുവാസലാത്ത് അറിയിച്ചു.

Continue Reading

അബുദാബി: ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ITC

അബുദാബി മേഖലയിലും, അൽ ഐൻ സിറ്റി, അൽ ദഫ്‌റ മേഖലകളിലുമുള്ള ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഒമാൻ: സലാല സിറ്റി ബസ് സർവീസുകൾ നവംബർ 1 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നവംബർ 1, ഞായറാഴ്ച്ച മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ RTA പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 11 മുതൽ; പൊതു ഗതാഗത സമയക്രമങ്ങളിൽ മാറ്റം

ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: മസ്‌കറ്റ് സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ഒക്ടോബർ 4 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading