ഒമാൻ: മസ്കറ്റ് – ഷാർജ ബസ് സർവീസ് ആരംഭിച്ചു
മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് 2024 ഫെബ്രുവരി 27-ന് ആരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് 2024 ഫെബ്രുവരി 27-ന് ആരംഭിച്ചു.
Continue Readingമസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് 2024 ഫെബ്രുവരി 27 മുതൽ ആരംഭിക്കും.
Continue Reading2023-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 702 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023-ൽ 2.5 ദശലക്ഷത്തിലധികം യാത്രികർ എമിറേറ്റിലെ പൊതു ബസുകൾ ഉപയോഗിച്ചതായി അജ്മാൻ ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.
Continue Reading2024 ഫെബ്രുവരി 2, വെള്ളിയാഴ്ച ദോഹ മെട്രോയുടെ സേവനങ്ങൾ നേരത്തെ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue ReadingAFC ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ടു കൊണ്ട് 1.3 ദശലക്ഷത്തിലധികം യാത്രികർ രാജ്യത്തെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തതായി ഖത്തർ അധികൃതർ വ്യക്തമാക്കി.
Continue Readingസ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു.
Continue Reading