ദുബായ്: സൗജന്യ വൈ-ഫൈ സേവനം മുഴുവൻ ബസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയതായി RTA
നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന എമ്മാർ പ്രോപ്പർടീസ് സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപനയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തറക്കല്ലിട്ടു.
Continue Reading2025-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2025 ജൂൺ 1, ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഏതാണ്ട് 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading