ഖത്തർ ദേശീയ ദിനാഘോഷം: ഡിസംബർ 18-ന് ദോഹ കോർണിഷിൽ വെടിക്കെട്ട്

2020-ലെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ കോർണിഷിൽ കരിമരുന്നു പ്രയോഗം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് നിയന്ത്രണം; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പരേഡ്

ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

നയതന്ത്ര ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

നയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18, ശനിയാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അഞ്ചാമത് മഹസീൽ ഉത്സവം ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23 മുതൽ ആരംഭിക്കുമെന്ന് ഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) അറിയിച്ചു.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 54 പേർക്കെതിരെ നിയമനടപടി

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 54 പേർക്കെതിരെ ഡിസംബർ 11-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മടങ്ങിയെത്തുന്നതിനുള്ള പെർമിറ്റ് പ്രിന്റ് ചെയ്തെടുക്കാം

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 118 പേർക്കെതിരെ നിയമനടപടി

COVID-19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 118 പേർക്കെതിരെ ഡിസംബർ 8-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തു.

Continue Reading

സാമൂഹിക ഒത്ത് ചേരലുകളിൽ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സാമൂഹിക ചടങ്ങുകളിലും, മറ്റു ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading