ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 365 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 365 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

ഖത്തർ: തൊഴിലിടങ്ങൾക്കുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് HMC അറിയിപ്പ് നൽകി

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തറിലെ വിവിധ തൊഴിലിടങ്ങളിലുള്ള ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തൊഴിൽ മന്ത്രാലയത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം

മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസുകളിലേക്കത്തുന്ന സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; വാണിജ്യകേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50% പേർക്ക് പ്രവേശനം

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: പൊതുജനങ്ങളോട് മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പള്ളികളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി

പ്രാർത്ഥനകൾക്കായി രാജ്യത്തെ പള്ളികളിലെത്തുന്നവർ പാലിക്കേണ്ട COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 231 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 231 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തറിൽ നിലവിൽ COVID-19 രോഗബാധയുടെ രണ്ടാം ഘട്ട വ്യാപനം പ്രകടമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് രോഗബാധ കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി നിയന്ത്രണവിധേയമായതായി തുടരുന്നതായി ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു.

Continue Reading

ഖത്തർ: വാക്സിനേഷൻ സർട്ടിഫിക്കറ്റ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം; ഓൺലൈനിൽ ലഭ്യമാകും

COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷമാണ് ലഭ്യമാകുക എന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading