ഖത്തർ: വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള മാളുകൾ, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കിയതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ, രാജ്യത്തെത്തിയ ശേഷം ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

സാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ്‌ സർവീസ് നടത്തുന്നു

ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ ADLSA പുറത്തിറക്കി

ഖത്തറിൽ തൊഴിലുടമയിൽ നിന്നുള്ള NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെൻറ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) പുറത്തിറക്കി.

Continue Reading

ദോഹ മെട്രോയുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകൾ തയ്യാറാക്കുന്നതായി ഖത്തർ റെയിൽ

ദോഹ മെട്രോയുടെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30% യാത്രികരുമായി സേവനങ്ങൾ നൽകാൻ അനുമതി

ഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി വിവിധ ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളിൽ COVID-19 ടെസ്റ്റിംഗ് നടത്താൻ തീരുമാനം

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ, ഖത്തറിലെ വിദ്യാലയങ്ങളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുമെന്ന് സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ അറിയിച്ചു.

Continue Reading

ഖത്തർ: സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തെ സിനിമാശാലകൾ തുറന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഖത്തറിലെ സിനിമാശാലകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ സെപ്റ്റംബർ 1 മുതൽ മാറ്റങ്ങൾ വരുത്തി

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സെപ്റ്റംബർ 1, ചൊവ്വാഴ്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.

Continue Reading