ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 17 വരെ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രം

2023 ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം താത്കാലികമായി കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി.

Continue Reading

ഖത്തർ: ഹയ്യ വിസ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടി

വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

ഖത്തർ: ഏതാനം ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനം

ലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ച് PHCC

ഖത്തർ നാഷണൽ ഡേ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.

Continue Reading