ഖത്തർ: 2024 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2024 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Reading2024 മെയ് 31, വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
Continue Readingഈ ആഴ്ച അവസാനം വരെ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024 മെയ് 26, ഞായറാഴ്ച മുതൽ രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingപന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) മുന്നറിയിപ്പ് നൽകി.
Continue Reading