ഖത്തർ: അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: പഴയ ബസ്, ടാക്സി വാഹനങ്ങൾക്ക് അബു സമ്ര ബോർഡർ കടക്കുന്നതിന് അനുമതി നൽകില്ല

അബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ പഴക്കം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനം ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2024 ജൂലൈ 19 മുതൽ അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ജൂലൈ 18, 19 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യത

2024 ജൂലൈ 18, 19 തീയതികളിൽ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ മെട്രോ ട്രെയിനുകളിലും, മെട്രോ സ്റ്റേഷനുകളിലും പുകവലിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading