ഖത്തർ: ഹയ്യ വിസ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടി
വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingഖത്തർ നാഷണൽ ഡേ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
Continue Readingഉം ലെഖ്ബ ഇന്റർചേഞ്ചിൽ 2023 ഡിസംബർ 15 മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് 2023 ഡിസംബർ 14, വ്യാഴാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് GCC (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) സുപ്രീം കൗൺസിൽ അംഗീകാരം നൽകി.
Continue Reading