ഏഷ്യൻ കപ്പ് ഖത്തർ 2023: ദോഹ മെട്രോയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ വേദിയിൽ ഏഷ്യൻ കപ്പ് ഫാൻ സോൺ ആരംഭിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ ഏഷ്യൻ കപ്പ് 2023 ഫാൻ സോൺ ആരംഭിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ ട്രാവൽ കാർഡുകൾ മെട്രോലിങ്ക് സേവനങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകി

മെട്രോലിങ്ക് സേവനങ്ങൾ നേടുന്നതിനായി യാത്രികർക്ക് ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 15 മുതൽ ഡെലിവറി ബൈക്കുകൾ റോഡിലെ വലത് വശത്തുള്ള ലെയിൻ ഉപയോഗിക്കണം

2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 17 വരെ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രം

2023 ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം താത്കാലികമായി കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി.

Continue Reading